Surprise Me!

കൊല്ലത്തെ മിഥുനറെ മരണം; ടപത്ത് മണിയോടെ ശാസ്താംകോട്ട അശുപത്രിയിൽ നിന്ന്കൊണ്ടുവരും'

2025-07-19 0 Dailymotion

കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കുവൈത്ത് പ്രവാസിയായ മിഥുന്റെ അമ്മ അൽപ്പസമയത്തിനകം നാട്ടിലെത്തും. മിഥുനറെ മൃതദേഹം പത്ത് മണിയോടെ ശാസ്താംകോട്ട അശുപത്രിയിൽ നിന്ന് പൊതുദർശനത്തിനായി സ്കൂളിലേക്ക് കൊണ്ടുവരും