പത്തുമണിയോടുകൂടി മിഥുൻ്റെ മൃതദേഹം മോർച്ചറിയിൽനിന്നിറക്കും; വിലാപയാത്രയായി സ്‌കൂളിലേക്ക്; 2 മണിക്കൂർ സ്‌കൂളിൽ പൊതുദർശനം #midhun #kollam #electricshock #Thevalakkaraboysschool #kseb #keralanews #asianetnews