ചെങ്കടലിലെ കപ്പൽ ആക്രമണം; കായംകുളം സ്വദേശി അനിൽ കുമാർ യെമനിലുണ്ടെന്ന് കുടുംബത്തെ അറിയിച്ചു
2025-07-19 0 Dailymotion
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം സ്വദേശി ആർ.അനിൽകുമാർ കുടുംബത്തെ ഫോണിൽ വിളിച്ചു. ഈ മാസം പത്തിനാണ് ചെങ്കടലില്‍ ഹൂതി വിമതര്‍ ചരക്ക് കപ്പൽ ആക്രമിച്ചത്