ബില്ലുകളിലെ സമയപരിധിയിൽ റഫറൻസ്; ചൊവ്വാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി
2025-07-19 0 Dailymotion
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചതിലെ റഫറൻസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും #supremecourt #governor #presidentofindia