കടലാക്രമണത്തിൽ സംസ്ഥാനപാതയുടെ നിരവധി ഭാഗങ്ങൾ പൊളിഞ്ഞു. വാഹന ഗതാഗതം തടസപ്പെട്ടു. പ്രതിഷേധവുമായി നാട്ടുകാർ.