റാപ്പര്‍ വേടന്റെ വാക്കുകൾക്ക് സാഹിത്യ മൂല്യം ഇല്ലെന്നാണ് പറയുന്നത്
2025-07-19 0 Dailymotion
റാപ്പര്‍ വേടന്റെ വാക്കുകൾക്ക് സാഹിത്യ മൂല്യം ഇല്ലെന്നാണ് പറയുന്നത്, സംസ്കൃതത്തിലോ മണിപ്രവാള ഭാഷയിലോ എഴുതിയാല്‍ മാത്രമല്ല സാഹിത്യ മൂല്യമുണ്ടാവുക വേടന്‍ എഴുതിയ വാക്കുകളാണ് പ്രസക്തം | Out Of Focus | Viral Cut