Surprise Me!

'അക്ഷയ്‍യെ പിടിച്ചപ്പോഴേക്കും ഞങ്ങൾക്കും ഷോക്കേറ്റു, ഒന്നും ചെയ്യാൻ പറ്റിയില്ല'; സുഹൃത്ത് അമൽ

2025-07-20 0 Dailymotion

അടുത്തെത്തിയപ്പോഴാണ് ഇലക്ട്രിക് പോസ്റ്റ് കണ്ടത്, നിർത്താൻ പറ്റിയില്ല, ബൈക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നും അക്ഷയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത്
#thiruvananthapuram #akshaydeath #nedumangad #electricshock #KSEB #AsianetNews