'തിരിച്ച് വരണമെന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നു, സമ്മതിച്ചില്ല. ഇവന് മുട്ട പുഴുങ്ങാനും ടച്ചിങ്‌സ് ഉണ്ടാക്കാനും മീൻ പൊരിച്ചുകൊടുക്കാനും ഒരാളെവേണം, അത്രേയുള്ളൂ', അതുല്യയുടെ അച്ഛൻ
#domesticviolenceawareness #athulya #domesticviolence #kollam #assaultcase