Surprise Me!

'എൻ്റെ മോൻ്റെ ഗതി വേറെ മക്കൾക്ക് ഉണ്ടാകരുത്'; കണ്ണീര് തോരാതെ മിഥുൻ്റെ അച്ഛൻ

2025-07-20 2 Dailymotion

'പൊലീസിൽ ചേരണമെന്നായിരുന്നു അവൻ്റെ ആഗ്രഹം, എൻ്റെ മോൻ്റെ ഗതി വേറെ മക്കൾക്ക് ഉണ്ടാകരുത്, ഞങ്ങളുടെ ധൈര്യമായിരുന്നു അവൻ'; കണ്ണീര് തോരാതെ മിഥുൻ്റെ അച്ഛൻ
#midhun #kollam #electricshock #Thevalakkaraboysschool #kseb #keralanews #asianetnews