Surprise Me!

യുവാവിൻ്റെ ജീവനെടുത്തത് സ്വകാര്യബസിൻ്റെ അമിത വേഗത, പേരാമ്പ്രയിൽ പ്രതിഷേധം കനക്കുന്നു

2025-07-20 0 Dailymotion

പേരാമ്പ്രയിൽ യുവാവിൻ്റെ ജീവനെടുത്തത് സ്വകാര്യബസിൻ്റെ അമിത വേഗത, സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ബസ് തടയുമെന്ന് മുന്നറിയിപ്പുമായി യുവജനസംഘടനകൾ
#kozhikode #perambra #privatebuses #accident #AsianetNews