രണ്ട് ജീവനുകൾ പൊലിഞ്ഞിട്ട് 10 ദിവസം; ചെങ്കളം പാറമടയിൽ സ്റ്റോപ്പ് മെമോ ലംഘിച്ച് ഖനനം
2025-07-20 1 Dailymotion
കോന്നി ചെങ്കളം പാറമടയിൽ സ്റ്റോപ്പ് മെമോ ലംഘിച്ച് ഖനനം നടക്കുന്നതായി നാട്ടുകാർ; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും നടപടിയില്ല #Chengulamquarry #konniquarry #rockfall