'ഡിവോഴ്സ് കേസ് നടക്കുകയായിരുന്നു, കുഞ്ഞിനെ വേണമെന്ന് ഭർത്താവ് വാശിപിടിച്ചു, അതിൽ അവൾക്ക് വലിയ മാനസിക സംഘർഷമുണ്ടായി'; മകനെ ബെൽറ്റുകൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി പുഴയിൽ ചാടിയ അമ്മ മരിച്ചു, മകനു വേണ്ടി തെരച്ചിൽ
#kannur #ChemballikundBridge #Chemballikund #keralanews #newsupdates