കോൺഫറൻസിന് വൈകിയെത്തി, യോഗത്തിനിടെ ഉറങ്ങി; എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് ഓടാൻ ശിക്ഷ വിധിച്ച് റൂറൽ എസ്.പി, റണ്ണിംഗ് ചലഞ്ചെന്ന് വിശദീകരണം#keralapolice #ernakulam #AsianetNews