Surprise Me!

'വളരെ സെൻസിറ്റീവായിട്ടുള്ള ഉത്തരവുകൾക്ക് ന്യായാധിപന്റെ ഹൃദയസ്പർശം ആവശ്യമാണ്'; എംആര്‍ അഭിലാഷ്

2025-07-20 0 Dailymotion

വളരെ സെൻസിറ്റീവായിട്ടുള്ള ഉത്തരവുകൾക്ക് ന്യായാധിപന്റെ ഹൃദയസ്പർശം ആവശ്യമാണ്, കോടതി സെർട്ടിഫൈ ചെയ്തിട്ടുള്ള എഐ ടൂളുകൾ ഉപയോ​ഗിക്കാൻ സാധിക്കുമെന്നും എം ആർ അഭിലാഷ്
#MRAbhilash #highcourt #AItool #Chatgpt #supremecourt