Surprise Me!

കെട്ടിടം അണ്‍ഫിറ്റാണെന്ന് പ്രധാനാധ്യാപകന്‍; തകര്‍ന്നുവീണ കെട്ടിടത്തില്‍ ക്ലാസ് നടന്നിരുന്നതായി വിദ്യ

2025-07-20 0 Dailymotion

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ മേല്‍ക്കൂര തകര്‍ന്നുവീണ കെട്ടിടത്തില്‍ കഴിഞ്ഞ ആഴ്ച ക്ലാസുകള്‍ നടന്നിരുന്നതായി വിദ്യാര്‍ത്ഥി. എന്നാല്‍
കെട്ടിടം അണ്‍ഫിറ്റാണ്, ക്ലാസുകള്‍ അവിടെ നടക്കാറില്ലെന്നാണ് പ്രധാനാധ്യാപകന്‍ അവകാശപ്പെടുന്നത്
#school #students #kerala #alappuzha #buildingcollapse