Surprise Me!

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ ഗ്രാന്‍ഡ് ലോഞ്ചിംഗ് ഇന്ന് തിരുവനന്തപുരത്ത് നടക്കും

2025-07-20 1 Dailymotion

വിജയകരമായ ഒന്നാം സീസണിന് ശേഷം കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഉടന്‍ തിരുവനന്തപുരത്ത് ഗ്രാന്‍ഡ് ലോഞ്ചിംഗ് നടക്കും
#cricket #sports #kerala #keralacricketleague