മേൽക്കൂര തകർന്നുവീണ UP സ്കൂളിൽ പ്രതിഷേധം; കെട്ടിടത്തിൽ വ്യാഴാഴ്ച വരെ ക്ലാസ് നടന്നിരുന്നതായി കുട്ടികൾ
2025-07-20 2 Dailymotion
ആലപ്പുഴയിൽ മേൽക്കൂര തകർന്നുവീണ UP സ്കൂളിൽ പ്രതിഷേധം; CPM- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി; കെട്ടിടത്തിൽ വ്യാഴാഴ്ച വരെ ക്ലാസ് നടന്നിരുന്നതായി കുട്ടികൾ; ഞായറാഴ്ചയായതിനാൽ വൻ അപകടമൊഴിവായി; കെട്ടിടത്തിന് ഫിറ്റ്നസില്ല