'വെള്ളാപ്പള്ളിയെ സ്‌പോൺസർ ചെയ്യുന്നത് CPM; വിഷലിപ്ത പ്രസംഗം നടത്തിയിട്ട് പിണറായി ജാമ്യത്തിലെടുത്തു'
2025-07-20 0 Dailymotion
'മലപ്പുറത്ത് വെള്ളാപ്പള്ളി വിഷലിപ്ത പ്രസംഗം നടത്തിയിട്ട് പിണറായി വിജയൻ എങ്ങനെയാണ് ഇയാളെ ജാമ്യത്തിലെടുക്കുന്നതെന്ന് കേരളം കണ്ടതാണ്; അതിന്റെ പ്രതിഫലനം നിലമ്പൂരിൽ നമ്മൾ കണ്ടു; CPM ആണ് വെള്ളാപ്പള്ളിയെ സ്‌പോൺസർ ചെയ്യുന്നത്: ഉമേഷ് ബാബു | Special Edition