'മേല്‍ക്കൂര ചോര്‍ന്ന് കുട്ടികളുടെ ബുക്കില്‍ വെളളം വീണപ്പോള്‍ ചെറിയ തുളളിയല്ലേ എന്നാ അവര് പറഞ്ഞേ, തകര്‍ന്ന് വീണപ്പോ അവധി ആയതുകൊണ്ട് കുഞ്ഞുങ്ങള്‍ രക്ഷപെട്ടു' പരാതിയുമായി രക്ഷിതാക്കള്‍
#Alappuzha #UPSchool #keralanews #karthikappally #VSivankutty #AsianetNews