'പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ നടുക്കി, പാകിസ്ഥാനെ തുറന്ന് കാട്ടാൻ കഴിഞ്ഞു'; പ്രധാനമന്ത്രി
2025-07-21 2 Dailymotion
'പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ നടുക്കി, പാകിസ്ഥാനെ തുറന്ന് കാട്ടാൻ കഴിഞ്ഞു, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി