Surprise Me!

2006 മുംബൈ ട്രെയിൻ സ്ഫോടന പരമ്പര; വധശിക്ഷക്ക് വിധിക്കപ്പെട്ടവരടക്കം 12 പ്രതികളെയും വെറുതെ വിട്ടു

2025-07-21 0 Dailymotion

189 പേ‍ർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; ശിക്ഷാവിധി റദ്ദാക്കി, 12 പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

#Mumbaiblast #Mumbaitrainblast #Bombayhighcourt #Nationalnews #Asianetnews