ക്ഷേത്രത്തിന് നേരിട്ട് പണംകൊടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; വിമര്‍ശിച്ച് ജി സുധാകരന്‍
2025-07-21 0 Dailymotion
പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എംഎല്‍എയ്ക്കും എതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ . ക്ഷേത്രത്തിന് നേരിട്ട് പണംകൊടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജി സുധാകരന്‍ #gsudhakaran #pwd #kerala #temble