ന്യൂനപക്ഷങ്ങൾക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം; പ്രതികരണവുമായി നേതാക്കൾ
2025-07-21 0 Dailymotion
വെള്ളാപ്പള്ളിയുടെ പരാമർശം; പിന്നിൽ ഗൂഢാലോചനയെന്ന് പി.അബ്ദുൾ ഹമീദ് എംഎൽഎ, കേസെടുക്കണമെന്ന് വി.ഡി സതീശൻ, പറഞ്ഞത് സാമൂഹിക യാഥാർത്ഥ്യമെന്ന് എ.പി അബ്ദുള്ളക്കുട്ടി #vellappallynatesan #abdhulhameed #VDSatheesan #APAbdullakutty #AsianetNews