ടച്ചിംങ്‌സ് ചോദിച്ചതിനെ ചൊല്ലി തര്‍ക്കം; തൃശ്ശൂരില്‍ ബാര്‍ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
2025-07-21 0 Dailymotion
എട്ട് തവണ ടച്ചിങ്‌സ് ചോദിച്ചതിനെ ചൊല്ലി തര്‍ക്കം, തൃശ്ശൂരില്‍ ബാര്‍ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊന്നു. പ്രതി സിജോ ജോണ്‍ പിടിയില്‍ #crime #cctv #kerala #police