ഏലക്കാ വെള്ളം കുടിച്ച കെഎസ്‌ആർടിസി ഡ്രൈവർ മദ്യപിച്ചതായി ബ്രീത്ത് അനലൈസർ; ഡ്രൈവറിനെ ജോലിക്ക് വിടാത്തതിൽ വെള്ളറട KSRTC ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം #ksrtc #breathanalyzer #keralanews #asianetnews