Surprise Me!

'സഖാവ് വിഎസ് അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്'; എംവി ​ഗോവിന്ദൻ

2025-07-21 0 Dailymotion

സഖാവ് വിഎസ് അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്, ആശുപത്രിയിൽ നിന്നും ഒരു മണിക്കൂർ കഴിഞ്ഞ് എകെജി പഠന​ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുമെന്നും എംവി ​ഗോവിന്ദൻ
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP