Surprise Me!

'VSന്റെ മൃതദേഹം AKG പഠനഗവേഷണ കേന്ദ്രത്തിലെത്തിക്കും; രാത്രി പൊതുദർശനം; അവിടെ നിന്ന് വീട്ടിലേക്ക്

2025-07-21 0 Dailymotion

CPMന്റെ എക്കാലത്തേയും പ്രമുഖനായ നേതാവ് VS നമ്മെ വിട്ടുപിരിഞ്ഞു; VSന്റെ മൃതദേഹം AKG പഠനഗവേഷണ കേന്ദ്രത്തിലെത്തിക്കും; രാത്രി പൊതുദർശനം; അവിടെ നിന്ന് വീട്ടിലേക്കെത്തിക്കും: MV ഗോവിന്ദൻ | VS Achuthanandan Passes Away