ആദ്യം മലകയറിയെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, പിന്നെ ഈ മണ്ണ് സാക്ഷിയായത് നിരവധി പോരാട്ടങ്ങള്‍ക്ക്; വിഎസിൻ്റെ മരിക്കാത്ത ഓര്‍മകളില്‍ ഇടുക്കി
2025-07-21 3 Dailymotion
മൂന്നാറിലെ വനം കയ്യേറ്റങ്ങൾക്കെതിരെയും അഴിമതിയ്‌ക്കെതിരെയും പോരാടിയ ജനകീയ നേതാവിനെ ഓർക്കുകയാണ് ഇടുക്കിയിലെ ജനങ്ങൾ...