തൊടുപുഴയിലെ ആലക്കോട് - കരിമണ്ണൂർ റോഡിലെ കുഴികളില്‍ റീല്‍സ് മത്സരം. വിജയിക്ക് കാഷ് പ്രൈസ്. സര്‍ക്കാരിനെതിരെയുള്ള റീല്‍സ് പ്രതിഷേധത്തില്‍ പങ്കെടുത്ത് നാട്ടുകാര്‍.