Surprise Me!

'ഇങ്ങനെനിന്ന് രാഷ്ട്രീയം പറയാനുള്ള ധൈര്യം തന്നത് വിഎസ്', കെകെ രമ

2025-07-21 0 Dailymotion

'ഇങ്ങനെനിന്ന് രാഷ്ട്രീയം പറയാനുള്ള ധൈര്യം തന്നത് വിഎസിന്റെ വരവായിരുന്നു. കുലംകുത്തിയെന്ന് പാർട്ടി വിളിച്ച ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റെന്നാണ് വിഎസ് വിളിച്ചത്. അതിലും വലിയ അംഗീകാരം ചന്ദ്രശേഖരന് കിട്ടാനില്ല', കെകെ രമ
#VSAchuthanandan #VS ​​#alappuzha #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews