നിലപാടുകളുടെ നായകന്‍; മണ്ണിനും മനുഷ്യനും വേണ്ടി നിലകൊണ്ട വിഎസ്
2025-07-21 19 Dailymotion
സ്ത്രീകളോടുള്ള കരുതലും സ്നേഹവും എത്രമാത്രമുണ്ടായിരുന്നു ആ കമ്യൂണിസ്റ്റ് നേതാവിനെന്ന് വ്യക്തമാക്കുന്നതായിരുന്നു സൂര്യനെല്ലി, ഐസ്ക്രീം പാര്‍ലര്‍ കിളിരൂര്‍ കേസുകളില്‍ വിഎസിന്‍റെ ഇടപെടലുകള്‍