'അഴിമതിക്കെതിരെ പ്രായം മറന്ന് പോരാടിയ നേതാവ്. അദ്ദേഹത്തിന്റെ എനർജിക്കൊപ്പം ഓടിയെത്തുക വലിയ പ്രയാസം', വിഎസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ.ജി ശശിധരൻ നായർ
#VSAchuthanandan #VS #alappuzha #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews