Surprise Me!

സീതാസ്വയംവരം കണ്ട് രാമായണ പാരായണം ആസ്വദിക്കാം; ഭക്‌തര്‍ക്ക് മനോഹര കാഴ്‌ചയൊരുക്കി കൽപ്പത്തൂരിടം പരദേവതാ ക്ഷേത്രത്തിലെ ദാരുശില്‍പം

2025-07-22 38 Dailymotion

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശില്‍പം രാമായണത്തിലെ സഭയും സന്ദർഭവും സഞ്ചാരവുമെല്ലാം കൺമുന്നിൽ പ്രകടമാം വിധം അതി മനോഹരമായിട്ടാണ് കൊത്തിവെച്ചിരിക്കുന്നത്