'വി.എസിന്റെ വിയോഗം കേരളത്തിന് വലിയൊരു നഷ്ടമാണ് '. ദർബാർ ഹാളിൽ വിഎസ്സിന് പുഷ്പചക്രം അർപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ