'ഒരു നേതാവിന്റെ ഏറ്റവും വലിയ സംഭാവന വരും തലമുറക്ക് വഴികാട്ടിയാവുക എന്നതാണ്. ആ കാര്യത്തിൽ വി.എസ് വളരെ മുന്നിലാണ്' -കെ. രാധാകൃഷ്ണൻ