Surprise Me!

'നിങ്ങൾ ഭയപ്പെടാതെ മുന്നോട്ട് പോകണം,ഞാൻ ഒപ്പമുണ്ട്'; വിഎസിൻ്റെ കോളിനെ കുറിച്ച് സിന്ധു സൂര്യകുമാർ

2025-07-22 0 Dailymotion

'സിന്ധൂ ഞാൻ അച്യുതാനന്ദനാണ്, നിങ്ങൾ ഭയപ്പെടാതെ മുന്നോട്ട് പോകണം, ഞാൻ ഒപ്പമുണ്ട്'; ധൈര്യം പകർന്ന വിഎസിൻ്റെ ആ ഫോൺ കോളിനെ കുറിച്ച് സിന്ധു സൂര്യകുമാർ
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews