Surprise Me!

വിട്ടുവീഴ്ച ഇല്ലാത്ത കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് എന്ന് ജി സുധാകരൻ

2025-07-22 0 Dailymotion

വിട്ടുവീഴ്ച ഇല്ലാത്ത കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് എന്ന് ജി സുധാകരൻ; വിഎസ് മന്ത്രിസഭ ആയിരുന്നു കേരളത്തിലെ മികച്ച മന്ത്രിസഭകളിൽ ഒന്ന് ,ഒരു മന്ത്രിമാരുടെയും വകുപ്പുകളിൽ അദ്ദേഹം അനാവശ്യമായി ഇടപെട്ടിരുന്നില്ലെന്ന് ജി സുധാകരൻ

#GSudhakaran #VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP