'മാരാരിക്കുളത്ത് വിഎസ് തോറ്റപ്പോള്‍ അമ്മയോട് പോലും പറയാതെ കാണാന്‍ പോയി, കാത്തിരുന്ന് രാത്രിയാണ് കാണാന്‍ പറ്റിയത്,എന്താണ് കാര്യം എന്ന് ചോദിച്ചു, വിഷമം കാരണം വന്നതാണെന്ന് പറഞ്ഞു'; അനുഭവം പറഞ്ഞ് ടി ശശിധരന്‍
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews #tsasidharan