Surprise Me!

ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരെ ഒരുപോലെ പോരാടിയ വിഎസ്;ടി ശശിധരന്‍ പറയുന്നു

2025-07-22 1 Dailymotion

'മറിയുമ്മയുടെ മൃതദേഹം തിരൂര്‍ പളളിയില്‍ കുഴിച്ചിടാന്‍ പറ്റില്ലെന്ന് പള്ളിക്കമ്മിറ്റി, ചേര്‍ത്തലയില്‍ വെളളാപ്പള്ളിയുടെ നേതൃത്വത്തില്‍ കല്യാണ ഉപരോധം, അന്ന് വിഎസ് വിളിച്ചു അവിടെ പോകാന്‍ പറഞ്ഞു'; വര്‍ഗീയതയ്ക്ക് എതിരെ പോരാടിയ വിഎസ്; ടി ശശിധരന്‍ പറയുന്നു
#VSAchuthanandan #VS ​​ #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews