'വിശ്വസിച്ച് കൂടെ നിൽക്കുന്നവരെ എന്ത് വിലകൊടുത്തും കൂടെനിർത്തിയിരുന്ന ഒരു സ്വഭാവമായിരുന്നു'
2025-07-22 6 Dailymotion
'വിശ്വസിച്ച് കൂടെ നിൽക്കുന്നവരെ എന്ത് വിലകൊടുത്തും കൂടെനിർത്തിയിരുന്ന ഒരു സ്വഭാവമായിരുന്നു VS- ന്റത്. വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകൾക്ക് സാക്ഷിയായ കേരള ഹൗസിൽ നിന്ന് അനുഭവം പങ്ക് വെച്ച് യുവാവ്