Surprise Me!

'കേരളത്തിൻ്റെ സ്വന്തം' ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം പറന്നുയർന്നു; തലസ്ഥാനം വിട്ടത് 38 ദിവസത്തിനു ശേഷം

2025-07-22 6 Dailymotion

സമൂഹമാധ്യമങ്ങളിലടക്കം തരംഗമായിരുന്നു ബ്രിട്ടീഷ് യുദ്ധവിമാനം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യ വിഷയമാക്കി സംസ്ഥാന ടൂറിസം, മോട്ടോർ വാഹന വകുപ്പുകളും മില്‍മയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിട്ടിരുന്നു.