ഒരുകാര്യം അറിഞ്ഞാൽ വിഎസ് അവിടെ നേരിട്ടെത്തി വിവരം അന്വേഷിക്കും, ബോധ്യപ്പെട്ടുകഴിഞ്ഞാൽ ഒരു നിലപാടെടുക്കും, നിലപാടെടുത്താൽ അത് പരസ്യമായി പറയും... ജനങ്ങളുടെ മനസറിഞ്ഞ വി.എസ്...
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP