Surprise Me!

കണ്ണൂർ ബോയ്‌സ് ടൗണ്‍ റോഡിൽ തുടർച്ചയായ മണ്ണിടിച്ചിൽ; കൂറ്റൻ കല്ലുകളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു, ഭീതിയിൽ നാട്ടുകാർ

2025-07-22 8 Dailymotion

കണ്ണൂര്‍-വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ബോയ്‌സ് ടൗണ്‍ റോഡിൽ കനത്ത മണ്ണിടിച്ചിൽ. ഗതാഗതം നിലച്ചു. ഭീതിയിൽ നാട്ടുകാർ.