ജനങ്ങൾക്ക് നടുവിലൂടെ ജനനായകൻ ജന്മനാട്ടിലേക്ക് മടങ്ങുന്നു
2025-07-22 2 Dailymotion
വിലാപയാത്ര തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ, പിന്നിട്ടത് നാല് കിലോ മീറ്റർ ദൂരം, ജനങ്ങൾക്ക് നടുവിലൂടെ ജനനായകൻ ജന്മനാട്ടിലേക്ക് മടങ്ങുന്നു #VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP