'ദൈവഭയം പോലെ പൊതുപ്രവർത്തകർക്ക് ഉണ്ടാകേണ്ടതാണ് ജനഭയം, ജനം നമ്മളെ നോക്കുന്നുണ്ട് എന്ന ബോധ്യം പൊതുപ്രവർത്തകന് വേണം, ആ ബോധ്യം വിഎസിന് ഉണ്ടായിരുന്നു'; വി.ഡി.സതീശൻ
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP