ചെറുപ്പക്കാരായിരുന്ന നമ്മൾ കാണിക്കാത്ത ഫൈറ്റിങ് സ്പിരിറ്റ് അന്ന് കാണിച്ചിട്ടുള്ളയാളാണ്, നിരവധി വിഷയങ്ങളിൽ ഇടപെടാനുള്ള ആർജവവും കാണിച്ചിട്ടുണ്ട് വിഎസ്; വി.ഡി.സതീശൻ
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP