Surprise Me!

'എൻ്റെ ചേച്ചിയുടെ കല്യാണത്തിന് ഹാരമെടുത്ത് കൊടുത്തത് വി.എസ്സാണ്'

2025-07-22 0 Dailymotion

'57 വർഷം മുൻപാണ് ആദ്യമായി കണ്ടത്, എൻ്റെ ചേച്ചിയുടെ കല്യാണത്തിന് ഹാരമെടുത്ത് കൊടുത്തത് വി.എസ്സാണ് ': അവസാനിച്ചത് പോരാട്ടത്തിന്റെ യുഗമെന്ന് ജനങ്ങൾ
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP