Surprise Me!

ഈ പയറ്റിന് പലിശയില്ല, ഈടായി നല്‍കേണ്ടത് വിശ്വാസം മാത്രം! പണപ്പയറ്റ് പോലൊരു പുസ്‌തകപ്പയറ്റ്

2025-07-22 43 Dailymotion

വടക്കേ മലബാറില്‍ ആളുകള്‍ പരസ്‌പരം സാമ്പത്തികമായി സഹായിക്കുന്ന ഒരു നാടന്‍ രീതിയാണ് പണപ്പയറ്റ് അഥവാ കുറിപ്പയറ്റ്. കുറിപ്പയറ്റിന്‍റെ ചുവട് പിടിച്ച് കണ്ണൂരിലൊരു ലൈബ്രറി നടത്തിയ പുസ്‌തകപ്പയറ്റ് വേറിട്ട അനുഭവമായി.