Surprise Me!

യുദ്ധം നിർത്തുമോ ഇസ്രായേൽ? | Israel’s war on Gaza | Hamas

2025-07-22 4 Dailymotion

'ഇസ്രായേൽ അവരുടെ ചരിത്രത്തിലെ ദീർഘമായൊരു യുദ്ധവുമായി മുന്നോട്ട് പോകുകയാണ്. അതേസമയം ആ യുദ്ധം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമോ, സൈനികമായോ ഉളള ലക്ഷ്യങ്ങളൊന്നും തന്നെ നെതന്യാഹുവിനും സംഘത്തിനും നേടാൻ കഴിയുന്നില്ല. അവർ ചെയ്തതാകട്ടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 60,000ത്തോളം മനുഷ്യരെ കൊന്നു എന്നതാണ്' | Out Of Focus