വിഎസ് ആദ്യാക്ഷരമെഴുതിച്ച ലൊറൈനുമെത്തി വിഎസിനെ അവസാനമായി കാണാൻ
2025-07-22 0 Dailymotion
'2016 ൽ കുണ്ടറ പാർട്ടി ഓഫീസിൽവച്ച് വിഎസ് ആണ് അവളെ എഴുത്തിനിരുത്തിയത്', വിഎസ് ആദ്യാക്ഷരമെഴുതിച്ച ലൊറൈനുമെത്തി വിഎസിനെ അവസാനമായി കാണാൻ #VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews